മരണം..എന്റെ ദിവ്യകാമുകി...
മരണമേ നീ തന്നെ സുന്ദരി
മരണമേ നീ തന്നെ കന്യക
മരണമേ നീ തന്നെ ദേവത
നിന്‍ പുഞ്ചിരി എനിക്കെന്നും ദിവ്യാമ്രുതം
നിന്‍ ഉമിനീര്‍ തുളുമ്ബും ചുണ്ടിലെ ഗാനം
ലഹരിയായ് എന്‍ സിരകളിലെന്നും
വേറാരെ നീ സ്നേഹിച്ചാലും
വേറാരെ നീ സ്പര്‍ശിച്ചാലും
എന്‍ മനം തേങ്ങിടുന്നു
മുല്ലപൂവിന്‍ ഗന്ധവുമായി
അഭൌമ സ്നേഹത്തിന്‍ മാന്ത്രികക്കൂട്ടുമയി
എന്നു നീ തേരിറങ്ങി വന്നീടുമെന്‍ ദേവതേ
നിന്‍ മാറില്‍ തലചായ്ചുറങ്ങാന്‍
അനഘാനുരാഗമലതല്ലുന്നെന്‍
മനസ്സില്‍ മനോഹരി
മരണമേ കൂട്ടുമോ എന്നെ
നിന്റെ അന്ധ്കാരത്തിന്‍ കരിനിഴല്‍ കൂട്ടില്‍
മരണമേ നീ തന്നെ സുന്ദരി
മരണമേ നീ തന്നെ കന്യക
മരണമേ നീ തന്നെ കന്യക
മരണമേ നീ തന്നെ ദേവത
നിന്‍ പുഞ്ചിരി എനിക്കെന്നും ദിവ്യാമ്രുതം
നിന്‍ ഉമിനീര്‍ തുളുമ്ബും ചുണ്ടിലെ ഗാനം
ലഹരിയായ് എന്‍ സിരകളിലെന്നും
വേറാരെ നീ സ്നേഹിച്ചാലും
വേറാരെ നീ സ്പര്‍ശിച്ചാലും
എന്‍ മനം തേങ്ങിടുന്നു
മുല്ലപൂവിന്‍ ഗന്ധവുമായി
അഭൌമ സ്നേഹത്തിന്‍ മാന്ത്രികക്കൂട്ടുമയി
എന്നു നീ തേരിറങ്ങി വന്നീടുമെന്‍ ദേവതേ
നിന്‍ മാറില്‍ തലചായ്ചുറങ്ങാന്‍
അനഘാനുരാഗമലതല്ലുന്നെന്‍
മനസ്സില്‍ മനോഹരി
മരണമേ കൂട്ടുമോ എന്നെ
നിന്റെ അന്ധ്കാരത്തിന്‍ കരിനിഴല്‍ കൂട്ടില്‍
മരണമേ നീ തന്നെ സുന്ദരി
മരണമേ നീ തന്നെ കന്യക
Comments
Post a Comment