മര്‍ത്യാ..അറിയുമോ നന്മയെ
ചിരിക്കുന്നോ മര്‍ത്യാ,
ചിരിക്കുന്നോ മര്‍ത്യാ
നരഹത്യ കണ്മുന്നില്നടക്കുന്ന കണ്ടിട്ടും.
ചിരിക്കുന്നോ നീയിന്ന-
ട്ടഹാസം മുഴക്കുന്നോ
സഹജീവിതന്നുടുതുണി
അഴിയിന്ന കണ്ടിട്ടും.
മൂകനായ് നില്ക്കുന്നോമനുഷ്യ പുത്രാ നീയാ-
സ്ത്രീത്വം കാട്ടാളമുഷ്ട്ടിയി-
ലമരുന്ന കണ്ടിട്ടും.
തിമിരമാണോ നിന്റെ-
കണ്‍കളില്‍ നിന്റെയീ-
ചെവികളില്‍ വണ്ടിന്റെ
മുരളലാണോ.
പാഞ്ചാലിതന്‍ വസ്ത്ര-
മഴിയുന്ന കണ്ടു ശ്രീ-
ക്രിഷ്ണദേവന്
വന്നുരക്ഷകനായ്
ഈറന്‍ മാറുവാ-
നില്ലാത്ത സ്ത്രീകള്‍ക്കു
സ്വവസ്ത്രം നല്കാ
ന്ബാപ്പുജിക്കായ്
എവിടെയാ ശ്രീക്രിഷ്ണ്ന്
എവിടെയാ ബാപ്പുജി
കലികാലം കാലന്റെ
വായ്ക്കകത്തായ്.
പൊയ്മുഖങ്ങള്‍ ചൊല്ലു-
മസത്യം ശ്രവിക്കാതെ
നിര്‍ണയിക്കൂ നിങ്ങള്‍
സതയവും അസത്യവും.
മനസാക്ഷിപ്പറയുന്ന
സത്യങ്ങള്‍ ചെയ്യുക
സത്യത്തെ ഭഞ്ജിക്കും
തിന്മയെ കൊല്ലുക
അറിവിന്നടിസ്താനം
നന്മയാകീടണം
നന്മക്കടിസ്താനം
തിന്മതന് വിനാശവും.
ചിരിക്കുന്നോ മര്‍ത്യാ
നരഹത്യ കണ്മുന്നില്നടക്കുന്ന കണ്ടിട്ടും.
ചിരിക്കുന്നോ നീയിന്ന-
ട്ടഹാസം മുഴക്കുന്നോ
സഹജീവിതന്നുടുതുണി
അഴിയിന്ന കണ്ടിട്ടും.
മൂകനായ് നില്ക്കുന്നോമനുഷ്യ പുത്രാ നീയാ-
സ്ത്രീത്വം കാട്ടാളമുഷ്ട്ടിയി-
ലമരുന്ന കണ്ടിട്ടും.
തിമിരമാണോ നിന്റെ-
കണ്‍കളില്‍ നിന്റെയീ-
ചെവികളില്‍ വണ്ടിന്റെ
മുരളലാണോ.
പാഞ്ചാലിതന്‍ വസ്ത്ര-
മഴിയുന്ന കണ്ടു ശ്രീ-
ക്രിഷ്ണദേവന്
വന്നുരക്ഷകനായ്
ഈറന്‍ മാറുവാ-
നില്ലാത്ത സ്ത്രീകള്‍ക്കു
സ്വവസ്ത്രം നല്കാ
ന്ബാപ്പുജിക്കായ്
എവിടെയാ ശ്രീക്രിഷ്ണ്ന്
എവിടെയാ ബാപ്പുജി
കലികാലം കാലന്റെ
വായ്ക്കകത്തായ്.
പൊയ്മുഖങ്ങള്‍ ചൊല്ലു-
മസത്യം ശ്രവിക്കാതെ
നിര്‍ണയിക്കൂ നിങ്ങള്‍
സതയവും അസത്യവും.
മനസാക്ഷിപ്പറയുന്ന
സത്യങ്ങള്‍ ചെയ്യുക
സത്യത്തെ ഭഞ്ജിക്കും
തിന്മയെ കൊല്ലുക
അറിവിന്നടിസ്താനം
നന്മയാകീടണം
നന്മക്കടിസ്താനം
തിന്മതന് വിനാശവും.
നല്ലകാലം കഴിഞ്ഞുപോയ്
ReplyDeleteഇനി നന്മകളെല്ലാം സ്വപ്നം
നല്ലവനായ് ജീവിയ്ക്കുവാന്‍
നന്മനിറഞ്ഞ ആശം സകള്‍
നന്ദി അരുണ്‍..:)
ReplyDelete