വെറുതേ പ്രണയിക്കരുതോ മനുഷ്യാ!!!
നിലാവിനു സുഗന്ധമുണ്ടത്രേ!!
നിലാവ് കൂട്ടി വെറ്റില മുറുക്കാമത്രേ!!!
നിലാവിനു കുളിരാണത്രേ!!!
നിലാവിന്റെ ഗുണങ്ങള്‍
തേടിയലഞ്ഞവര്‍ക്കെല്ലാം
നിലാവ് പ്രണയാനുഭൂതിയായി
നിലാവ് മാത്രമോ ,
അതുപോലെ എന്തെല്ലാം
പ്രണയത്തിന്റെ വാഹകരാകുന്നു
മനുഷ്യാ,പ്രണയത്തെക്കുറിച്ച്
സന്ദേഹിക്കാതെ
വെറുതേ പ്രണയിക്കരുതോ
നേടിയാലും ഇല്ലെങ്കിലും
നഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും
അവഹേളിക്കപ്പെട്ടാലും ഇല്ലെങ്കിലും
വെറുക്കപ്പെട്ടാലും ഇല്ലെങ്കിലും
വെറുതേ വെറുതേ പ്രണയിക്കരുതോ
നിലാവ് കൂട്ടി വെറ്റില മുറുക്കാമത്രേ!!!
നിലാവിനു കുളിരാണത്രേ!!!
നിലാവിന്റെ ഗുണങ്ങള്‍
തേടിയലഞ്ഞവര്‍ക്കെല്ലാം
നിലാവ് പ്രണയാനുഭൂതിയായി
നിലാവ് മാത്രമോ ,
അതുപോലെ എന്തെല്ലാം
പ്രണയത്തിന്റെ വാഹകരാകുന്നു
മനുഷ്യാ,പ്രണയത്തെക്കുറിച്ച്
സന്ദേഹിക്കാതെ
വെറുതേ പ്രണയിക്കരുതോ
നേടിയാലും ഇല്ലെങ്കിലും
നഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും
അവഹേളിക്കപ്പെട്ടാലും ഇല്ലെങ്കിലും
വെറുക്കപ്പെട്ടാലും ഇല്ലെങ്കിലും
വെറുതേ വെറുതേ പ്രണയിക്കരുതോ
Comments
Post a Comment