..സ്മരിക്കപ്പെടാത്തവന്‍..
എന്‍ ശവക്കല്ലറക്കു ചുറ്റു- മെല്ലാ വസന്തത്തിലും സുഗന്ധികള്‍ പൂക്കുമ്പൊഴെങ്കിലും ഓര്‍ക്കുക നിങ്ങളെന്നെ അറിയുക നിങ്ങളെന്നെ ,ഞാനൊരു വാടാമലരായിരുന്നുവെന്ന് അറിയാതിരിക്ക നിങ്ങള്‍’ ഞാന്‍ മൃതിയെ വരിച്ചത് നിങ്ങള്‍ക്ക് വേണ്ടിയെന്ന സത്യം ഓര്‍ക്കാതിരിക്ക നിങ്ങള്‍ ഞാന്‍ നിങ്ങളിലിന്നും ജീവിക്കുന്നുവെന്ന് സ്മരിക്കപ്പെടട്ടെ ഞാനെന്‍ മൃതിയിലൂടെയെങ്കിലും